🖋️അലാഉദ്ദീൻ മമ്പാട്
-----------------------------------------
അവരെന്റെ ഭാര്യയെ കൂട്ടമായി
ബലാൽസംഗം ചെയ്യുകയായിരുന്നു
ഞാനവർക്ക് നേരെ
കല്ലെറിഞ്ഞാലോ എന്നാലോചിച്ചു
പിറ്റേന്നാൾ അവരെന്നെ ജയിലിലടച്ചു !
അവരെന്റെ മകളെ തട്ടിക്കൊണ്ടു പോവാനൊരുങ്ങുകയായിരുന്നു
ഞാനരുതെന്ന് കരഞ്ഞു
പിറ്റേന്നാൾ,
അവരെന്നെ തുറങ്കലിലടച്ചു !
അവരെന്റെ വീടിന്
വെറുപ്പിന്റെ തീയിട്ടു
ഞാൻ വെള്ളമൊഴിച്ച് കെടുത്താൻ ശ്രമിച്ചു
പിറ്റേന്നാൾ അവരെനിക്ക്
ജീവപര്യന്തം വിധിച്ചു !
ദൈവം തന്ന ഈ വായ
അധികപ്പെറ്റാണെന്ന് ഇന്നാണ് മനസ്സിലായത്
ഈയാത്ര അത് തുന്നി കെട്ടാനാണ്...
എങ്കിൽ, രാജ്യസ്നേഹം മുൻനിർത്തി/
ജാമ്യം നൽകാമെന്ന് അവരെനിക്ക്
വാക്ക് തന്നിട്ടുണ്ട്/
👏👌👌
ReplyDelete👍👍
ReplyDelete👍👍👍👌👌👌👌
ReplyDelete,👍👍
ReplyDelete👍❤️✨️
ReplyDelete👏👏👏
ReplyDelete👍👍👍
ReplyDelete💥💥
ReplyDelete🔥🔥🔥
ReplyDeleteWow
ReplyDelete👍👍
ReplyDeleteവ്യാകുലതകളുടെ കാണപ്പുറങ്ങൾ വ്യക്തമായി അവതരിപ്പിക്കുന്നു.
ReplyDeleteവാക്കുകളിൽ ഒരേ സമയം തീയും കാറ്റും അനുഭവപ്പെടുന്നത് പോലെ...
തീർത്തും മനോഹരം..
ഭാവുകങ്ങൾ..❤️
👍👍👍
ReplyDelete❤❤
ReplyDelete👍👍
ReplyDelete👍👍👍مشاء الله
ReplyDeleteMaa sha allaah 👍🏻 sooper بارك الله
ReplyDeleteകാലത്തിന്റെ കാലകരങ്ങൾ കലിതുള്ളുമ്പോൾ പ്രതികരിക്കുന്നവൻ പ്രതികൂട്ടിലാണ്.... പ്രതികരണത്തിന്റെ തൂലിക ചലിപ്പിച്ച് പോരാടാൻ നാഥൻ തുണക്കട്ടെ 🤲🏻...
ReplyDeleteAll the best🖤